ശശി തരൂര്‍ മാതൃക കാട്ടുന്നു.
മറ്റുള്ളവര്‍ പിന്തുടരുമോ?
തികച്ചും ശരിയായ തീരുമാനം എടുത്ത അനതപുരിയിലെ സമ്മതിദായകരെ അനുമോദിക്കുന്നു
നമ്മുടെ പ്രതീക്ഷകള്‍ക്കനുസ്സാരിച്ചു തരൂര്‍ നല്ലൊരു വിദേശകാര്യമന്ത്രിയാകട്ടെ.
Friday, 15 May 2009
Subscribe to:
Post Comments (Atom)
സ്വന്തം പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ശശി തരൂര്‍ രംഗത്തിറങ്ങിയത് `മഹാസംഭവ'മായിരുന്നു. തിരുവനന്തപുരത്ത് ഒരു ലക്ഷത്തോളം വോട്ടിന് വിജയിച്ച ശശി തരൂരിന്റെ ഈ നടപടി അദ്ദേഹത്തെ തന്നെ അപഹാസ്യനാക്കിയിരിക്കുകയാണ്. തന്റെ ആവശ്യം കഴിയുവോളം അവ നിലനിര്‍ത്തിയശേഷം പിന്നീട് നശിപ്പിച്ചു കളയുന്നതില്‍ എന്തു മാഹാത്മ്യമാണുള്ളത്? തെരഞ്ഞെടുപ്പുകാലത്ത് പ്രവര്‍ത്തകര്‍ ഒട്ടിച്ചപ്പോള്‍ തന്നെ അതു ചെയ്‌തിരുന്നുവെങ്കില്‍ അതു ശരിയായിരുന്നു. മറ്റു സ്ഥാനാര്‍ത്ഥികളെപ്പോലെ ഒട്ടനവധി പോസ്റ്ററുകള്‍ പുറത്തിറക്കാതിരുന്നുവെങ്കിലും മനസ്സിലാക്കാമായിരുന്നു. ഒരാള്‍ പൊതുവഴിയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയശേഷം നാലുനാള്‍ കഴിഞ്ഞ് അവ മണ്ണിട്ടു മൂടുന്നതിനൊപ്പം മാത്രമേ ശശിതരൂരിന്റെ ഈ നടപടിയെ താരതമ്യപ്പെടുത്താന്‍ കഴിയൂ. ശശി തരൂര്‍ മാതൃകയാണെങ്കില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ കൊടുക്കുന്ന കണക്ക് എത്രമാത്രം കൃത്യമാണെന്ന് കാത്തിരുന്നു കാണാം, തരൂര്‍ `മാഹാത്മ്യം'
ReplyDeleteഎബി ജെ. ജോസ് -- Eby J. Jose 9447702117