Thursday 26 March 2009

wannabe March 24, 2009 11:02 PM

wannabe March 24, 2009 11:02 PM
Ten Reasons Why I Do Not Want Shashi Tharoor in the Indian Parliament

1. He is handsome; no one will take a second look at me.
2. He has had a brilliant academic career; I barely scraped through my school.
3. He is a reputed author; my read does not go beyond the newspaper.
4. He has held exalted assignments; I am a lower division clerk.
5. He is widely travelled; the farthest I have gone to is the taluk headquarters.
6. He is highly-connected; the most powerful person I know is the secretary of the party in my village.
7. He goes around wearing natty suits and rimless glasses; I have no such accoutrements.
8. He sends email messages from his Blackberry; my prepaid mobile does not work because I have not recharged it.
9. He is proud of his Malayali lineage but spells his name as Shashi, not Sasi.
10. I am a progressive Keralite, but his name does not tell me what caste he belongs to.

യയാതിപുരം: ശാന്തമായൊഴുകിയ ജീവിത കല്ലോലിനി

യയാതിപുരം: ശാന്തമായൊഴുകിയ ജീവിത കല്ലോലിനി

പന്തം കണ്ട ഈയാമ്പാറ്റകള്‍

പന്തം കണ്ട ഈയാമ്പാറ്റകള്‍
തെരഞ്ഞെടുപ്പില്‍ നിക്കാന്‍ പോകുന്ന
സ്ഥാര്‍ത്ഥികളുടെ ലിസ്റ്റ് വെളിപ്പെടാന്‍ തുടങ്ങിയപ്പോള്‍
പന്തംകണ്ട ഈയമ്പാറ്റകള്‍ എന്ന വണ്ണം ചില
ബ്ലോഗെഴുത്തുകാര്‍ പ്രത്യ്ക്ഷപ്പെട്ടു.
ആരുടെയോ കളിപ്പാവകള്‍,പാവക്കൂത്തുകാരുടെ കൈചലനത്തിനൊപ്പിച്ചു
തുള്ളുന്നവര്‍
മുഖ്ം മൂടി ബ്ലോഗര്‍മാര്‍= എം.മ്ലോഗര്‍മാര്‍
വിമര്‍ശകരേയും വിമതരേയും വെട്ടി നിരത്തുന്നവര്‍
സത്യത്തെ പേടിക്കുന്നവര്‍
സ്വറ്റ്ന്തം പേരു മറച്ചു വയ്ക്കുന്നവര്‍
കൂലി ബ്ലോഗെഴുത്തുകാര്‍
വാറോല ബ്ലോഗര്‍
കൊട്ടേഷന്‍ ബ്ലൊഗര്‍മാര്‍
രഹസ്യ അജണ്ടക്കര്‍
ജനിക്കും മുന്‍പേ ജാതകം കുറിക്കുന്നവര്‍
അര്‍ച്ചന പൂക്കള്‍ മാത്രം പ്രതീക്ഷിക്കൂന്നവര്‍
അതരം ബ്ലോഗുകളില്‍ വെട്ടി നിരത്തപ്പെട്ടവര്‍ക്കായി
ഈ ബ്ലോഗ്
മലയാളി ഞണ്ടുകള്‍

Wednesday 25 March 2009

യയാതിപുരം: ഹാരി പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശ തേടി

യയാതിപുരം: ഹാരി പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശ തേടിhttp://www.dr-kanam.blogspot.com
ഇത്രയും ബുദ്ധിയും വിവേകവും ഉള്ള ഒരു
വ്യക്തിയെ കേരളത്തിനു വേണ്ട...
വല്ല മണ്ടബുധിയോ .
കള്ളനോ..
കൊള്ളക്കാരനോ ഉണ്ടാകില്‍ അത് പറ ...
നാം നമ്മുടേതെന്നും
മധുരമനൊജ്ഞ ചൈന അവരുടേതെന്നും പറയുന്ന കാഷ്മീര്‍
എന്ന കുപ്രസിദ്ധ തിരുവചനം അരുളിയ തിരുമേനിയെ
രണ്ടു തവണ മുഖ്യന്‍ ആക്കിയവര്‍ അല്ലേ മലയാളികള്‍?
അദ്ദേഹത്തിന്‍ റ തിരുവചനം അടങ്ങിയ
പുസ്തകങ്ങളാണല്ലോ വായനശാലകളില്‍ മുഴുവന്‍

ഗോലിയാത്തികളെ വീഴ്ത്തിയ ദാവീദുകള്‍

ഗോലിയാത്തികളെ വീഴ്ത്തിയ ദാവീദുകള്‍
പഞ്ചാര പനമ്പള്ളിയെ പണ്ടു ചാലക്കുടിയില്‍
സി.ജി.ജനാര്‍ദ്ധനന്‍ വീഴ്ത്തി.
ബെന്‍സ് ശങ്കറിനെ വിപ്ലവാരിഷ്ടം
ഉണ്ണിവൈദ്യന്റെ സഹായത്തോടെ
അനിരുദ്ധന്‍ വീഴ്ത്തി.
കറന്റ് ബാലകൃഷ്ണപിള്ളയെ
കൊട്ടറപ്പയ്യന്‍ വീഴ്ത്തി.
ലക്ഷം വീട് എം എന്നെ നീലനും വീ​‍ഴ്ത്തി.
അഴിമതികാട്ടാത്ത പത്തനംതിട്ടയുടെ അഴിമതി തീണ്ടാത്ത ഒറ്റയാന്‍
കെ.കെ നായരെ ശിവദാശന്‍ നായര്‍ വീഴ്ത്തി.
ഇന്ദിരയെ ജയ് ഹനുമാന്‍രാജനാരായണനും
ഗോലിയാത്തുകള്‍ പലരും വീഴ്ത്തപെട്ടു.

നാം ആഹ്ലാദിച്ചു.
പായസവിതരണം നടത്തി.
പക്ഷേ........
ആ വിജയിച്ച ദാവീദന്മാര്‍
സി.ജി
അനുരുദ്ധന്‍
നീലന്‍
ശിവദാസന്‍ നായര്‍
രാജ് നാരായണന്‍

നമൂക്കെന്തു ചെയ്തു? നാടിനെന്തു ചെയ്തു? ആരവരെ ഓര്‍ക്കുന്നു.
ഗോലിയാത്തുകള്‍ നമ്മുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു.
ചരിത്രം ആവര്‍ത്തിക്കുമോ?
ആഗോള നായകന്‍
ആഗോള സൈബര്‍ നായകന്‍
ലോകപ്രസിദ്ധ രാഷ്ട്രതന്ത്രജ്ഞന്‍
യൂ .എന്‍ സെക്രട്ടറി സ്ഥനന്ത്തിനടുത്തെത്തിയ
തരൂരിനെ വീഴ്താന്‍
നാടാര്‍ക്കും നായര്‍ക്കും ദാസനും
ഒന്നിച്ചോ ഒറ്റക്കൊറ്റക്കുമോ കഴിയുമോ?
കാത്തിരുന്നു കാണം
ഒരു മലയാളി വിദേശകാര്യമന്ത്രിയും
എന്തിനു ഭാവി മലയാളി പ്രധാനമന്ത്രിയും
അലസിപ്പോകുമോ?
ഗാന്ധിയും നെഹ്രുവും വിദേശ പഠന-വാസം കഴിഞ്ഞു വരുമ്പോള്‍
ശശിയുടെ അത്ര അറിയപ്പെട്ടിരുന്നോ?
നാം സഹായിച്ചാല്‍ ഒരു മലയാളിക്ക് അവെരെപ്പോലെ
ഉയരാന്‍ കഴിഞ്ഞെന്നു വരില്ലേ?

മലയാളി ഞണ്ടുകള്‍

കച്ചവടക്കാരന്‍
ചന്തയിലേക്കു
വിക്കാന്‍ കൊണ്ടുപോയ്യ
ഞണ്ടുകളുടെ കഥ സു/കുപ്രസിദ്ധം.
തുറന്ന കുട്ടയിലായില്‍
തലച്ചുമടായിട്ടാണു വില്‍പ്പനയ്ക്കായി
ഞണ്ടുകളെ കൊണ്ടു പോയത്.
മൂടിയില്ലാത്ത കുട്ട.
വ്ഴിയില്‍ ഒര്‍ സംശയാലു ചോദിച്ചു:
എന്തേ മൂടിയില്ലാത്തത്?
ഞണ്‍റ്റുകള്‍ വചാടിപ്പോവില്ലേ?
ഇല്ല.
ഒരിക്കലും ഇല്ല.
മലയാളി ഞണ്ടുകളാണ്‌.
ഒരുത്തന്‍ മുകളിലോട്ടു കയറാന്‍ ശ്രമിച്ചാല്‍
ചുവട്ടില്‍ നില്‍ക്കുന്ന ആറു പേര്‍
അതിന്റെ കൈകാലുകളില്‍ പിടിച്ചു
താഴോട്ടു വലിക്കും.

കാബിനെറ്റ് സെക്രട്ടറി പദവിയില്‍ എത്തേണ്ടിയിരുന്ന
ഫാക്റ്റ് എം. കെ .കെ നായര്‍

യൂണി വേര്‍സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആകേണ്ടിയിരുന്ന
എം.ജി.വൈസ് ചാന്‍സലര്‍ രാജശേഖരന്‍ പിള്ള....
തുടങ്ങിയവര്‍ ഉദാഹരണം

ഒരാളെകൂടി ഇപ്പോള്‍ കിട്ടുന്നു. ലോകമെങ്ങും അറിയപ്പെടുന്ന
രാസ്ട്രതന്ത്രജ്ഞന്‍,ഗ്ലോബല്‍ ലീഡര്‍,സൈബര്‍ വീരന്‍
ശശി തരൂര്‍.

ഇന്നു ജീവിച്ചിരിക്കുന്ന മലയാളികളില്‍....

ഇന്നു ജീവിച്ചിരിക്കുന്ന മലയാളികളില്‍ ലോകമെമ്പാടും
അറിയപ്പെടുന്ന ആളാണു തരൂര്‍.
അദ്ദേഹം മല്‍സരിക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ
പിന്തുണ കൊടുക്കയാണു നാം ചെയ്യേണ്ടത്.
എന്തിലും
കുറ്റവും കുറവും കാണുന്നതു മലയാ​ളിയുടെ ശീലമാണല്ലോ
അടുത്ത വിദേശകാര്യമന്ത്രി നമ്മുടെ എം.പിമലയാളിയായ
ശശിയാകട്ടെ.
സുകുമാര ആഴീക്കോറ്റനെപ്പോലെ മൂശേട്ട സ്വഭാവം കാടാരുത് നാം മലയാളികള്‍.
ശശി നല്ല ഭൂരിപക്ഷത്തിനു വിജയിക്കട്ടെ.
എന്റ് വോട്ട് അദ്ദേഹത്തുന്