കച്ചവടക്കാരന്‍
ചന്തയിലേക്കു
വിക്കാന്‍ കൊണ്ടുപോയ്യ
ഞണ്ടുകളുടെ കഥ സു/കുപ്രസിദ്ധം.
തുറന്ന കുട്ടയിലായില്‍
തലച്ചുമടായിട്ടാണു വില്‍പ്പനയ്ക്കായി
ഞണ്ടുകളെ കൊണ്ടു പോയത്.
മൂടിയില്ലാത്ത കുട്ട.
വ്ഴിയില്‍ ഒര്‍ സംശയാലു ചോദിച്ചു:
എന്തേ മൂടിയില്ലാത്തത്?
ഞണ്‍റ്റുകള്‍ വചാടിപ്പോവില്ലേ?
ഇല്ല.
ഒരിക്കലും ഇല്ല.
മലയാളി ഞണ്ടുകളാണ്.
ഒരുത്തന്‍ മുകളിലോട്ടു കയറാന്‍ ശ്രമിച്ചാല്‍
ചുവട്ടില്‍ നില്‍ക്കുന്ന ആറു പേര്‍
അതിന്റെ കൈകാലുകളില്‍ പിടിച്ചു
താഴോട്ടു വലിക്കും.
കാബിനെറ്റ് സെക്രട്ടറി പദവിയില്‍ എത്തേണ്ടിയിരുന്ന
ഫാക്റ്റ് എം. കെ .കെ നായര്‍
യൂണി വേര്‍സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആകേണ്ടിയിരുന്ന
എം.ജി.വൈസ് ചാന്‍സലര്‍ രാജശേഖരന്‍ പിള്ള....
തുടങ്ങിയവര്‍ ഉദാഹരണം
ഒരാളെകൂടി ഇപ്പോള്‍ കിട്ടുന്നു. ലോകമെങ്ങും അറിയപ്പെടുന്ന
രാസ്ട്രതന്ത്രജ്ഞന്‍,ഗ്ലോബല്‍ ലീഡര്‍,സൈബര്‍ വീരന്‍
ശശി തരൂര്‍.
Wednesday, 25 March 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment