Wednesday, 27 May 2009
62 കൊല്ലത്തിനിടെ അവര്‍ പലരേയും ജയിപ്പിച്ചു വിട്ടു.
കൃഷ്ണമേനോന്‍,"നീല"ന്‍,പന്ന്യന്‍,ചാള്‍സ്എന്നിങ്ങനെ
പലരേയും.62 കൊല്ലം കഴിഞ്ഞ് ഒരു പാലക്കാടുകാരന്‍
വിശ്വപൗരന്‍ വരേണ്ടി വന്നു മന്ത്രിസ്ഥാനം കിട്ടാന്‍.
മന്ത്രിയാകേണ്ടിയിരുന്ന സുധീരനെ തോല്‍പ്പിച്ചു
മനോജിനെ വിജയിപ്പിച്ച ആലപ്പുഴക്കാരുടെ
ആനമണ്ടത്തരം ഏതായാലും അനന്തപുരിക്കാര്‍
കാട്ടിയില്ല.മല്യാളികള്‍ക്കെല്ലാം ആശ്വസിക്കാം.
തരൂര്‍ ഒരു "കുട്ടി പ്രധാനമന്ത്രി"യാകട്ടെ.
നമുക്കു പ്രാര്‍ഥിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment