മന്‍മോഹന്‍ അവിടെ ഒന്നാമന്‍
ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കളുടെ
ഇടയില്‍ മികവിന് ഒന്നാം സ്ഥാനം നമ്മുടെ മന്മോഹന്.
അഞ്ചു പോയിന്‍ടില്‍ നാലും നേടി ബ്രൗണിനൊപ്പം
നാം കളിപ്പാവ എന്നു വിളിക്കുന്ന പാവം മന്മോഹന്‍
ഒബാമയെ കടത്തി വെട്ടി ഒന്നാം സ്ഥനത്ത്.
ഒബാമയ്ക്കു 3 പോയിന്‍റ്
ഹൂ ജിന്റോ(ചൈന) 2 പോയിന്‍റ്
ദിമിത്രി മെദ്വെദേവ്(റഷ്യ) 2പോയിന്‍റ്
ഏറ്റവും ശക്തി കുറഞ്ഞ പ്രധാനമന്ത്രി
എന്നു നാം ഇന്ത്യാക്കാര്‍
പ്രതികരിക്കുക
Sunday, 5 April 2009
Subscribe to:
Post Comments (Atom)
ഒബാമയേക്കാള്‍ മുന്നിലായ ആ മന്മോഹന്‍ ഒബാമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ദയനീയ കാഴ്ച കാണണമെങ്കില്‍ ബക്കിങ് ഹാം പാലസില്‍ വെച്ച് നടന്ന റിസപ്ഷന്‍ ഒന്ന് കാണുക.
ReplyDelete