മലയാളി ഞണ്ടുകള്‍
കോണ്‍ഗ്രസ്സിനു പ്രധാനമന്ത്രിയായി ഇനി അഥവാ
മറ്റൊരാള്‍ വേണമെങ്കില്‍ ആദ്യം വരേണ്ട പേര്‍
ഏ.കെ.ആന്‍റണിയുടെതാണ്.
രാഷ്ട്രീയ ശുചിത്വം കൊണ്ട്.
തക്കം നോക്കി ആരോ ഒരു മിസ്സൈല്‍
എടുത്തെറിഞ്ഞിരിക്കുന്നതു
അതു അറിഞ്ഞു കൊണ്ടു തന്നെയാണല്ലോ.
മനോരമ ഏപ്രില്‍ 3 ലക്കം
കാണാന്‍ പോകുന്ന പൂരത്തില്‍
കെ.ഗോവിന്ദന്‍ കുട്ടി.
ചാകേണ്ടതു കീചകനെങ്കില്‍ ഭീമനെങ്കില്‍
കൊല്ലേണ്ടതു ഭീമന്‍.
മലയാളിക്കു പാര വയ്ക്കാന്‍
മലയാളി ഞണ്ടുകള്‍ എവിടെയും.
ചരിത്രപരമായ വിഡ്ഢിത്തരം കാട്ടന്‍,
കൂട്ടു നില്‍ക്കാന്‍,
ഉപദേശിക്കാന്‍
എവിടേയും ഒരു മലയാളി കാണും.
ആരോ? .......
അല്ല;
ആരെന്നു നമുക്കറിയാം.
കാണുക:
Thursday, 2 April 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment